Surprise Me!

Malapuram Mystery : 6 Childrens From Same Family Died Mysteriously | Oneindia Malayalam

2020-02-18 1 Dailymotion

6 Childrens From Same Family Died Mysteriously<br /><br />തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു. ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. ബന്ധുക്കളില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയുമായിരുന്നു.<br />#Children #Thirur

Buy Now on CodeCanyon